ഞങ്ങളുടെ പ്രിയ സുഹ്ർത്തുക്കൾക്കും, അവരുടേ കുടുംബാംഗങ്ങൾക്കും സ്നേഹംനിറഞ്ഞ പുതുവത്സരാശംസകൾ.
2020 ൽ നിങ്ങൾ തന്ന സ്നേഹത്തിനും, സ്നേഹത്തോടെ ദേശീയപെട്ടതിനും ഒരായിരം നന്ദി ഞങ്ങൾ രേഖപെടുത്തുന്നു .
2020 ൽ കാണിച്ച സ്നേഹം, ഈ പുതുവർഷത്തിലും ഞങ്ങൾ പ്രതിക്ഷിക്കുന്നു.
നന്ദി സൂചകമായി 2021 ൽ, സോഫ്റ്റ്വെയറിൽ പല പുതുമകളും പ്രതീക്ഷിക്കാം .
സ്നേഹത്തോടെ ,
ടീം ഡിവൈൻസോഫ്റ്റ്


