Monday, 25 October 2021

Due to department STRICT monitoring, some useful features will be disabled in easyCOREBANKING due to security issues.


 Dear EBusers,

Due to department strict monitoring, we are forced to disable some useful features in easyCOREBANKING.

1. Instead of Back date entry, please choose reverse entry, except on Loans.

2. DBinitialize will be disabled from easyCOREBANKING, So, back date entry changes will NOT get effect into GL, R & D and Trial Balance.

3. With effect Date change in Deposit is limited to 30 days.

Sorry for the inconvinience,


Thanks,

Team DIVINESOFT


Wednesday, 22 September 2021

Software vendor meeting going on, please co-operate with our service team

 Dear EBusers,

Due to strict order, we are unable to do service on back date without request letter from bank. Any claim raise against our company will end up with Black list title from department. So, we are forced to include the statement required by the Auditor. Several meetings are going on and we will let you know the result.

I am busy for few weeks, so, don't feel uncomfortable with our service. We are trying our best to give good service and everyone should co-operate to retain the trust of people in co-operative societies.



Thanks,


Team Divinesoft.

Wednesday, 25 August 2021

First contact Service Line team inorder to avoid the call transfer issues.

 


Dear EBusers,

Covid affected not only to Divinesoft, but all over the world. During these period we are struggling to give a good service to our clients. As you know, our service team are working from Home and the service speed depends upon the internet connection they had in their premises. Anyway, we try our level best to solve all service issues within 24 hours.

To enjoy a good service we made some changes,

1. Try any number above and place your service request. If one number is busy, try another number. If any above number not attended after ringing, you can send a whatsapp voice message. Still no response, just whatsapp me too.

2. Shiju sir had undergone a major operation and will be back to work after 3 months. By the grace of God, he is recovering soon. Unfortunately he tested Covid positive last week and need rest to recover. So, we all are busy to cover the service side handled by Shiju sir...

3. Like past, I am unable to handle the service side, because of the lack of staff in office. So, anyone need my service you can either whatsapp me or give a call to Ambika. I will reach you within 10-20 minutes.

4. If a service call come to my phone, I will transfer the call to another number and I noticed, the bank is not attending the incoming call from my service team. When a service team find time and call you for the service, never say bank are busy, instead anyone at bank attend the call give them anydesk id to complete the service.

Sorry for any inconvenience caused from our side.

We are working hard to make you happy.

Thanks,

Team DIVINESOFT




Tuesday, 10 August 2021

Top 1000 list of Liability/Asset/Surety available now

 Dear EBusers,

From Front page of the Principle Books, a new button is available named [ Top 1000 Liability/Asset/Surety ]. Click that button for printout.

Thanks,

Team DIVINESOFT.

Saturday, 31 July 2021

MDS Consolidated Personal Ledger Launched.

 Dear EBusers,

MDS Consolidated Personal Ledger Print button is available in MDS schedule page. Try after preparing the schedule.

Thanks,


Team DIVINESOFT

Tuesday, 6 July 2021

Onsite Service charge rate increased.

 


Dear EBusers,

The minimum charge for Onsite Service Rs. 2000 /- per head is changed to Rs. 3000 plus GST from this date onwards.


Thanks,

Team DIVINESOFT

Wednesday, 30 June 2021

Consolidated MDS Balancing Statement Available from MDS Active Summary Page

 Dear EBusers,

We are glad to inform you that, Consolidated MDS Balancing statement is available from MDS Active Summary Page.

After running Schedule report, run MDS Balancing Statement. The consolidated value of Balancing Statement is updated at the time of running each MDS.

After that go to Active Chitty Summary statement page and below you can see a new button reserved for Consolidated MDS Balancing Statement.

No need of excel input, with the help of this statement.

Hope you enjoy this new feature.

Thanks,

Team DIVINESOFT

Wednesday, 5 May 2021

Coming week more ONLINE SERVICE POINTS will be allowed


Dear EBusers,

As the covid situation is worsening, we are forced to continue the Work@Home Service point.

Stany & Ambika will open Online service point within a week.

For DBinitialize, Credit points, day end cancel etc use this service point.

During these pandemic period, you may face some difficulties, but keep in touch with us. We are trying our best to provide a good service.

Due to busy schedule, MD may not pick the phone. But if any service team is behaving like MD and is not answering your call, don't hesitate to whatsapp me. They will call you back within minutes.

If any staff is getting angry in telephone, please record the call and forward to me.

Even if, I am not attending your call, I am available on whatsapp and giving support to the online service team, when they get stuck with the service. Ignoring of service call by me, is to train my staff. Sorry for any inconvenience caused.

Thanks,

Shaju Chacko,

Managing Director


Monday, 19 April 2021

Sorry, Divinesoft don't know magic

 


പ്രിയ ഇ.ബി യൂസേഴ്സ് ,

ചില സെർവീസുകൾ എന്ടെയും നിങ്ങളുടെയും വിലപ്പെട്ട`സമയം കളയാതിരിക്കാൻ തായേ പറയുന്ന നിർദേശങ്ങൾ പാലിക്കുക .


1  കോർബാങ്കിങ് ചെയുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ 

എ)  നിങ്ങളുടെ ബ്രാഞ്ചിൽ കോർബാങ്കിങ്ളുടെ ഒരു ഇടപാട് നടത്തിയാൽ ഒരു സ്ലിപ് പ്രിന്റൗട്ട് ചെയ്ത വരുന്നത് നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടാകുമലോ . ഈ സ്ലിപ് മാനേജർ നിമിഷങ്ങൾക്കുള്ളിൽ ആ ട്രാൻസാക്ഷൻ വെരിഫൈ ചെയ്യണം , കിലോമീറ്റർ ദൂരെ നിന്ന് ഒരു ട്രാൻസാക്ഷൻ ചെയുമ്പോൾ ഡാറ്റ ലോസ്സ് സംഭവിക്കാം .

ബി) കോർബാങ്കിങ് ചെയ്ത ബ്രാഞ്ച് ആ ട്രാൻസാക്ഷൻ സക്‌സസ് ആണോ അല്ലയോ എന്ന മെസ്സേജ് ലഭിച്ചോ എന്ന് ഉറപ്പ് വരുത്തണം . മെസ്സേജ് കിട്ടില്ലെങ്കിൽ , ആ അക്കൗണ്ട് ഒന്നുകൂടി ലോഡ് ചെയ്യണം .

2 കോവിഡ് പ്രശ്നം രൂക്ഷമാകുന്നത് കൊണ്ട് വർക്ക് @ ഹോം പ്രോസസ്സ് തുടരാൻ ഞങ്ങൾ നിർബന്ധിതമാകുകയാണ് . ഇതു മൂലം എം.ഡി. ക്ക് പ്ലസ് സൂസി മാമന്  അമിത ജോലി ഭാരം ഉണ്ടായിരികുകയാണ് . ജി.സ്.ടി. ഫൈലിംഗ് എല്ലാ മാസവും 20 തിയതിക്കുള്ളിൽ ഫയൽ ചെയ്യണം , ട്രായ് ടെലികോം ഡിപ്പാർട്മെന്റിന്റെയ്  പുതിയ നിയമമൂലം അപ്പ്രൂവൽ കിട്ടാത്ത ഒരു സ്.എം.സ്. ഡിവൈനെസോഫ്റ് സെർവേരിലൂടെ  ഡെലിവറി ചെയാൻ പറ്റുകയില്ല , അങ്ങനെ പല വിത പ്രശ്നങ്ങൾക്കിടെയിലുടെ ഞങ്ങൾ പോകുകയാണ് .

3 ദൈവത്തെ ഓർത്തു സർവീസ് സൈഡിലുള്ള സ്റ്റാഫുകളോട് ചൂടാകാതിരിക്കുക . സ്റ്റാഫുകൾ  പലർക്കും തല ചുറ്റൽ ഉണ്ടാകുന്നു . ഇത് ടെൻഷൻ മൂലമാണ് എന്നാണ് ഡോക്ടർ പറയുന്നത് . എൻടെ നമ്പറിൽ വരുന്ന കോളുകൾ സർവീസ് ലൈനിലേക് ഓട്ടോ ട്രാൻസ്ഫർ ചെയ്‌പ്പെടും . സ്റ്റാഫുകൾ കാൾ ചെയുമ്പോൾ ഫോൺ റിജെക്ട് ചെയ്യുകയും , എം.ഡി. എന്താ ഫോൺ എടുക്കില്ലേ എന്ന് ചോദിച്ചു ചുടാകുകയും ചെയ്താൽ സ്റ്റാഫ്‌കൾക്കു എക്സ്പീരിയൻസ് കിട്ടണമെങ്കിൽ നിങ്ങളുടെ സഹകരണം അത്യാവശ്യമാണ് .

എല്ലാ സർവീസ് എം.ഡി. ക്  അറിയുന്നത് കൊണ്ട് സർവീസ് ലൈനിൽ വിളിക്കുന്നതിനു പകരം , എം.ഡി. യെ വിളിച് സർവീസ് ചെയ്യിപ്പിച്ചാൽ നാളെ സർവീസ് ടീമിന് ഇൻഡിപെൻഡന്റായി സർവീസ് ചെയ്ത് തരാൻ സാധിക്കുകയില്ല . എനിക്ക് വരുന്ന 90 % സർവീസ് വളരെ നിസ്സാരപ്പെട്ടതും അത് സർവീസ് സൈഡിന് ചെയാവുന്നതുമാണ് .

ഡേയെണ്ടാകുമ്പോൾ എല്ലാ സർവീസ് ടീമുകളും അവരുടെ സർവീസ് റിപ്പോർട്ട് അപ്‌ലോഡ് ചെയുമ്പോൾ ചില സ്റ്റാഫുകൾക്ക് നോ സർവീസ് എന്ന് രേഖപ്പെടുത്തുമ്പോൾ അവർക്കു മാനസികമായി ബുദ്ധിമുട്ടുണ്ടാകുന്നതായി എനിക്ക് ഫീൽ ചെയ്യാറുണ്ട്. അതുകൊണ്ടു നിസാരമായ സർവീസ് വരുമ്പോൾ നിങ്ങൾ സ്റ്റാനി ആൻഡ് അംബിക എന്ന നമ്പറിൽ കൂടി വിളിച്ചു സർവീസ് എടുക്കുമ്പോൾ അവർക്കും ഒരു സാറ്റിസ്ഫാക്ഷൻ ഫീലിങ് ഉണ്ടാകും 

എൻടെ സർവീസ് നിര്ബന്ധമായി വേണ്ടവർ അംബികയുടെ നമ്പറിൽ വിളിച്ചു ബുക്ക് ചെയ്യാവുന്നതാണ് , ഞാൻ അവൈലബിൾ ആണെങ്കിൽ ഓൺലൈൻ ഇൽ വരാം .

3 നിങ്ങളുടെ ബാങ്കിൽ നടന്ന ട്രാൻസാക്ഷൻ ഉറവിടം ചോദിച്ചു ഞങ്ങളെ വിളിച്ചു ശല്യപെടുത്തരുത് . ഒരു പ്രിൻറ് ജനറേറ്റ എടുത്തിട്ട് ആ യൂസർ എടുത്തിട്ടില്ല പിന്നേ എങ്ങനെ പ്രിന്റ് വന്ന് എന്നൊക്കെ ചോദിച്ചു എന്നെ വിളിച്ചാൽ ഞാൻ മാജിക് ഒന്നും പഠിച്ചിട്ടില്ല അത് തെളിയിക്കാൻ . ആരുടെ പേര് ആ പ്രിന്റിലുണ്ടോ ആ വ്യക്തി ഉത്തരവാദിത്തം എട്ടിലെങ്കിൽ പോലും അയാൾ ആണ് അതിൻടെ ഉത്തരം പറയേണ്ടത് .

4 ഡിവൈനെസോഫ്റ് സോഫ്റ്റ്‌വെയർ ഡബിൾ ലെഡ്ജർ സിസ്റ്റമാണ് യൂസ് ചെയുന്നത് . ലെഡ്ജറിൽ ഉണ്ട് ഡേബൂക്കിൽ ഇല്ല . ഡിസ്‌കിൽ സേവ് ചെയുന്നത് വിൻഡോസാണ് . പല ടെക്നിക്കൽ റീസൺ കൊണ്ട് ടാറ്റ മിസ്സിംഗ് സംഭവിക്കാം . അത് കൊണ്ടാണ് നിങ്ങൾ ഡേബൂക് ക്ലോസ് ചെയുമ്പോൾ ക്വിക് റ്റാളി റൺ ചെയ്ത നോക്കണം എന്ന് പറയുന്നത് .

5 പെൻഡ്രൈവ് ബാക്കപ്പ് എടുക്കാതെ പോകുന്നത് ഞങ്ങളുടെ ശ്രദ്ധയിൽ വന്നിട്ടുണ്ട് . മാർക്കറ്റിൽ ടാറ്റ ട്രാൻസ്ഫർ റേറ്റ് സ്പീഡുള്ള പെൻഡ്രൈവ് ലഭ്യമാണ് ഓരോ വർഷം ഡാറ്റ കൂടുകയാണ് , അത് കൊണ്ട് സ്പീഡ് കൂടിയ പെൻഡ്രൈവ് വാങ്ങിക്കുക , ഇപ്പോൾ ബാക്കപ്പ് ടൈം 15 മിനുറ്റിൽ കൂടുതൽ എടുക്കുകയാണെങ്കിൽ ഞങ്ങളെ അറിയിക്കുക 

6 ഞങ്ങളുടെ അനുമതി ഇല്ലാതെ ഹാർഡ്‌വേർ ടീമിൻടെ ഉപദേശം കേട്ട് ആന്റ്റി വൈറസ് മാറ്റുന്നത് സോഫ്റ്റ്‌വെയർ പെർഫോമൻസിനും ടാറ്റ ലോസിനും കാരണമാകും . ഞങ്ങളുടെ കൺസൾറ്റഷൻ ഇല്ലാതെ നിങ്ങൾ ഹാർഡ്‌വെയർ ഓർ പ്രിൻറർ എടുക്കരുത് . 

Wednesday, 17 February 2021

Before opening Jana Seva Kendra, think twice.


 Dear EBusers,

We noticed some companies are fooling my clients by offering new technologies.

1. Last year, one SMS provider offerred 1 lakh SMS for Rs. 15,000 /- for an unlimited period to send SMS birthday wishes in Malayalam. Some of my clients inquired about this and I said, its flop, because I am paying much higher for 1 lac SMS and the validity available is only for 6 months. Some clients purchased and later they knew it was fraud.

2. This year another company from Ernakulam approached mentioning JanaSevaKendra @ of Rs. 75,000 /- and offering many service available from your desktop. Our team had done some studies and the result is below.

a) GST service, Ticket booking, KSEB Bills, Passport service etc...

They are just providing a link to the above service. Example for GST service, instead of typing GST portal on browser, they are providing a button to open that link.

If you want this feature, we will offer the above service link for Rs. 5000 /- one time payment.

b) Mobile Banking, Net Banking, Utility bill payment etc

This offer is not possible for them to provide the above service in easyCOREBANKING.

ബെൻസ് കാറിൽ, മാരുതി വണ്ടിടെ ടയർ പിടിപ്പിക്കാൻ കമ്പനിയോട് ആവശ്യപ്പെട്ടാൽ, അവർ അനുവദിക്കാത്തത് പോലെ , ഡിവൈൻ സോഫ്റ്റ്ഉം അനുവദിക്കുകയില്ല .

If anyone need mobile banking, net banking, utility bill payments etc, please choose easyPASSBOOK from Divinesoft.

If you want this feature, pay Rs. 20,000 /- for yearly subscription*.

c) Money transfer/Card swiping etc.

This offer is providing by many companies, and the charge is on commission basis. (2.5% onwards)

Business google pay is one sample.

മറ്റ് കമ്പനികൾ  കൈ നിറയേ ടെക്നോളജി തരുമ്പോൾ , അത് നീർ കുമിളകൾ ആണോ എന്ന് പരിശോദിക്കുന്നത് നല്ലതായിരിക്കും .

ഗൂഗിൾ സർവീസ് അവർ എടുത്ത് പറയാതിരുന്നത് , എല്ലാ ബ്രൗസറിൽ ഗൂഗിൾ ലിങ്ക് ഓട്ടോമാറ്റിക് ആയി ഓപ്പണായി വരുന്നത് കൊണ്ട് മാത്രം. 

Before placing order, think twice...

Thanks,

Company you can Trust,

Divinesoft

*Conditions apply. Call us for more information.

Wednesday, 10 February 2021

Security tightened as per Department Rule

 

Dear EBusers,

Due to department strict warning, we are forced to increase the security of easyCOREBANKING. 

From April 01,2021 onwards, Kill A/C, Restore A/C, Nominee change, Surety change, Save changes, Fix button etc. is not possible using your Credit points.

Bank who had not completed data verification process should do it fast before you get locked.

1. Once the MASTER A/C created, editing process will be locked and if you need any changes on Master A/C you should get the help of Divinesoft Service Team.

2. Kill A/C and Restore A/C on previous date is not possible in future. You can get the help of Divinesoft Service Team.

3. Nominee or Surety Change is not possible for the bank staffs in future. You can get the help of Divinesoft Service Team.

4. Using Fake User ID for DB editing will be blocked from the said date onwards.

5. Bank who is maintaining Ex-staff Username can't enjoy the FREE SMS FACILITY.

1. One of the major changes in upcoming version is FINGERPRINT SCAN TECHNOLOGY


 We noticed 35% of EBusers are sharing their password with colleagues. So, we are forced to introduce a new login method without typing password. No more password entry at the time of login. Just place your finger on Finger Print scanner to login.

2. easyWATCHDOG - A Special tool to track all editings/mal-practice done by EBusers.



 easyWATCHDOG - a special tool to track all editing done by EBusers/DSFT service team. A editing log file will be generated by easyWATCHDOG in background and a copy will be sent to Bank email address/President Whatsapp number and also to Divinesoft Verification Team.

easyCOREBANKING will be easy for transactions, but, for editing it will be very tough and time wasting for both teams. So, avoid mistakes in future.

Thanks,

Team DIVINESOFT



Tuesday, 26 January 2021

What is C l o u d Technology ? എന്താണ് ക്‌ളൗഡ്‌ ടെക്നോളജി ?


 

1 )     എന്താണ് ക്‌ളൗഡ്‌ ടെക്നോളജി ?

ഇതിൽ പ്രത്യകിച്ചു എടുത്ത്  പറയേണ്ട  ടെക്നോളജി ഒന്നും ഞാൻ കാണുന്നില്ല. നിലവിൽ ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയർ, ലോക്കൽ സെർവറിൽ നിന്ന് മാറ്റി, ഒരു വാടക സെർവറിൽ ഇൻസ്റ്റാൾ ചെയുന്നു എന്ന് മാത്രമേയുള്ള. ക്‌ളൗഡ്‌ ടെക്നോളജി, സോഫ്റ്റ്‌വെയർ ക്ലൈയന്റിനെക്കാൾ ഉപകാരം സോഫ്റ്റ്‌വെയർ വേണ്ടെർക്കാണ്.  സോഫ്റ്റ്‌വെയർ വെണ്ടർക്ക്, എല്ലാ ബ്രാഞ്ച് സെർവറിൽ സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യുന്നതിന് പകരം, ഒരേ ഒരു ക്‌ളൗഡ്‌ സെർവറിൽ സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ/ മൈൻറ്റൈൻ ചെയ്താൽ മതി. ക്‌ളൗഡ്‌ സെർവറിൽ ഉള്ള അപ്ലിക്കേഷൻ, മറ്റു ബ്രാഞ്ച് കമ്പ്യൂട്ടറിൽ ലഭ്യമാക്കാൻ ഉള്ള തേർഡ് പാർട്ടി  സോഫ്റ്റ്‌വെയർ ബാങ്കിൻെറ ചെലവിൽ ലഭ്യമാണ്. മാസ വാടകയ്ക്ക് വിവിധ കോൺഫിഗുറേഷനിലുള്ള  ക്‌ളൗഡ്‌ സെർവർ ലഭ്യമാണ്. ലോക്കൽ സെർവറിൽ റൺ ചെയുന്ന അപ്ലിക്കേഷൻ സ്പീഡ്ഡ് ക്‌ളൗഡിൽ ലഭിക്കുകയില്ല .

ഒരു ചെറിയ പഞ്ചായത്തിന് ഉളിൽ പ്രവർത്തന അനുമതി തന്നിട്ട്, ആഗോള പ്രവർത്തന അനുമതി കിട്ടിയ ബാങ്കിനെ പോലെ, നാളെ ക്‌ളൗഡിൽ കയറിയാൽ നിങ്ങൾ ആ അണ്ണാൻ വാ പൊളിച്ച പോലെയാകും.  നാടൻ ഭാഷയിൽ പറഞ്ഞാൽ, ആന വാ പൊളിക്കുന്നത് കണ്ടു, അണ്ണാൻ വാ പൊളിച്ചാൽ എങ്ങനെ ഇരിക്കും. പല സൊസൈറ്റികളും, ക്‌ളൗഡിലേക് മാറീട്ടുണ്ട്. അതിൻടെ ഗുണവും ദോഷവും  നമ്മക്ക് പരിശോധിക്കാം .  

അതിന് മുൻപ് ക്‌ളൗഡ്‌ എന്താണ് എന്ന് ഞാൻ വിവരിക്കാം. കാർ ഉള്ള എല്ലാ വീടുകളിലും കാർ ഷെഡ് ഉണ്ട്. നാളെ സർക്കാർ ഒരു ഉത്തരവ് ഇറക്കി തിരുവനന്തപുരത്തു ഒരു ഗ്രൗണ്ട് മേടിച്, എല്ലാ കാർ ഉടമകലോടും നിങ്ങളുടെ കാർ, പോർച്ചിൽ ഇടുന്നതിനു പകരം, ഈ ഗ്രൗണ്ടിൽ പാർക്ക് ചെയ്യു. അതിന് നിങ്ങൾ എല്ലാ മാസവും, ഒരു വാടക വിദേശ കമ്പനിക്ക് കൊടുക്കുക . ഇങ്ങനെ ഒരു നിയമം വന്നാൽ, നിങ്ങൾക്ക് വരുന്ന ബുദ്ധിമുട്ടുകൾ, ഈ ക്‌ളൗഡ്‌ സിസ്റ്റത്തിലും നിങ്ങൾ അനുഭവിക്കേണ്ടിവരും. ആവശ്യത്തിന് സൗകര്യം ഉണ്ടായിട്ട് , അത് ഉപയോഗിക്കാതെ, വാടകയ്ക്ക് സെർവർ എടുത്താൽ , ആ ദുർച്ചെലവ് ബാങ്കിൻടെ ലാഭത്തിന് ബാധിക്കും.

വീട്ടിൽ പാർക്ക് ചെയ്‌ത കാറിൻടെ സുരക്ഷിതം, ഗ്രൗണ്ടിൽ ലഭിക്കുകയില്ല. കാറിൻടെ എൻജിൻ മാറ്റി, മറ്റൊരു ഉടമക്ക് കാർ മെക്കാനിക് എക്സ്ചേഞ്ച് ചെയ്താൽ, സാധാരണകാർക്ക് തിരിച്ചറിയാത്തത് പോലെ , ക്‌ളൗഡിൽ കിടക്കുന്ന ടാറ്റയ്ക്ക്, യാതൊരു സുരക്ഷിതവും ഉറപ്പാക്കാൻ സാധിക്കുകയില്ല . ഗ്രൗണ്ടിൽ കിടക്കുന്ന കാർ, ഉടമ അറിയാതെ റെൻറ്റ് എ കാർ ന്  ഉപയോഗിച്ചാൽ, വളരെ പെട്ടെന്ന് കണ്ടു പിടിക്കാൻ സാധിക്കാത്തത് പോലെ, നിങ്ങളുടെ ഡാറ്റ മറ്റൊരു കമ്പനിക്ക് കൈമാറിയാൽ, ഒരു ടെക്നോളജി ഉപയോഗിച്ചു കോടതിയുടെ മുൻപിൽ ഉടമയ്ക്ക് തെളിയിക്കുവാൻ സാധിക്കുകയില്ല .

സ്പ്രിങ്ക്ലർ വിവാദം നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. നിസ്സാരം ഒരു വ്യക്തിയുടെ പേർസണൽ ഡീറ്റെയിൽസ് ക്‌ളൗഡിൽ സൂക്ഷിച്ചാൽ, ആ ടാറ്റായുടെ സുരക്ഷിതം എങ്ങനെ വില ഇരുത്താൻ പറ്റും. അങ്ങണെങ്കിൽ, ഒരു വ്യക്തിയുടെ പേർസണൽ ഡീറ്റെയിൽസ് പ്ലസ് ആ വ്യക്തിയുടെ സാമ്പത്തിക വിവരം പബ്ലിക് ഡൊമൈനിൽ ഇട്ടാൽ, ആ റിസ്ക് എത്ര വലുതായിരിക്കും .

ക്‌ളൗഡ്‌ സെർവർ കമ്പനികൾ, 99 % സെക്യൂരിറ്റി വാഗ്ദാനം ചെയുന്നുണ്ട്. അത് അവരുടെ നിലനില്പിൻടെ പ്രശ്നമാണ്. അവർ തരുന്ന സെക്യൂരിറ്റി, എത്ര പൗർഫുൾ ആണെന്ന് ഞാൻ വിവരിക്കാം . ലോക്കറിൽ വെച്ചിരിക്കുന്ന സ്വർണം, തെങ്ങിൻഡേ മണ്ടയ്ക്ക് വെച്ചാൽ, നമ്മളെ പോലുള്ളവർക്ക് എടുക്കാൻ ബുദ്ധിമുട്ടായിരിക്കും. പക്ഷെ തെങ്ങുകേറ്റം അറിയുന്ന പരവന്മാർക്ക് (ഇവിടെ ഹാക്കർമാർക്ക്) അത് നിസ്സാരമാണ്. 24 മണികൂർ ടാറ്റ തുറന്ന് വെച്ചിരിക്കുന്ന സെർവറിൽ നിന്ന് ഡാറ്റ മോഷ്ടിക്കാൻ മിടുക്കന്മാരായ ചൈനീസ് ഹാക്കർമാർക്ക് കുറച് സമയമതി . കൂടാതെ ചില വൈറസ്‌ ഉപയോഗിച്ച് ഡാറ്റാബേസ് മുഴുവനായി നശിപ്പിക്കുവാൻ നിമിഷങ്ങൾ മതി.

ഡ്രൈവർ ഇല്ലാത്ത കാർ പോലെയാണ് പല കമ്പനികളും അവരുടെ സെർവർ കൈകാര്യം ചെയുന്നത് . സോഫ്റ്റ്‌വെയർ പെർഫോമൻസിനെ ബാധിക്കുന്നത് കൊണ്ടാണ് പല കമ്പനികളും , അവരുടെ സെർവർ മെഷീനിൽ ആരും വർക്ക് ചെയ്യരുത് എന്ന് പറയുന്നത്. ഡിവൈൻ സോഫ്റ്റ് സെർവറിൽ ഞങ്ങൾ നിർബന്ധമായി സെക്രട്ടറി ഓർ മാനേജർക്ക് വർക്ക് ചെയ്യാൻ ഞങ്ങൾ അനുമതി കൊടുത്തിട്ടുണ്ട്. അത് ഒരിക്കലും സോഫ്റ്റ്‌വെയർ പെർഫോമൻസിനെ ബാധിക്കുകയില്ല. ആളില്ലാത്ത കമ്പ്യൂട്ടറിൽ ആണ് ഹാക്കർസ് കൂടുതൽ അറ്റാക്ക് ചെയുന്നത്. പുറമേ നിന്ന് ആരെങ്കിലും ഡിവൈൻസോഫ്റ്റ് സെർവറിൽ കയറിയാൽ, ആ കമ്പ്യൂട്ടറിൽ അലേർട്ട് മെസ്സേജ് വരികയും , അത് സെക്രെട്ടറി /മാനേജർരുടെ  ശ്രദ്ധയിൽ പെടുകയും, ആ അറ്റാക്ക് സ്പോട്ടിൽ വെച്ഛ് നിർവീര്യമാക്കാൻ പറ്റും.

മോഹൻലാൽ പറഞ്ഞത് പോലെ, എനിക്ക് വലിയ ഗപ്പ് ഒന്നും കിട്ടിയിട്ടില്ലെങ്കിലും, ഈ രംഗത്ത് കുറച്ചു വിവരമുള്ളത്, കൊണ്ട് സത്യം തുറന്ന് പറയുന്നു .

ഞാൻ ഒരു ബാങ്കിൽ മാർക്കറ്റിങ്ങിന് പോയപ്പോൾ, ക്‌ളൗഡ്‌ സോഫ്റ്റ്‌വെയർ ഇപ്പോഴത്തെ അവസ്ഥയിൽ ആ  ബാങ്കിന് കൂടുതൽ നഷ്ടമുണ്ടാക്കുകയുള്ളു എന്ന് അഭിപ്രായപ്പെട്ടു. അവിടുത്തെ ജി.എം., എൻടെ സോഫ്റ്റ്‌വെയർഇൽ മീനും, പുഴുവും ഒക്കെ കണ്ടപ്പോൾ, വളരെ പുച്ഛം തോന്നി.  അവിടത്തെ പ്രെസിഡെന്റ്റ്, എന്നെ കളിയാക്കി പറഞ്ഞു, ഈ യുഗത്തിൽ കാളവണ്ടി ഉപയോഗിച്ചു കൊണ്ടിരുന്നാൽ രക്ഷ പെടുകയില്ല. ബാങ്കിൻടെ പേരിൽ, ഫാർമേഴ്‌സ് എന്ന് പേരുള്ള പ്രെസിഡന്റ്റിനു, കാളയോട് പുച്ഛം. അവർ ക്‌ളൗടിൽ കേറി, മേഘത്തേരിൽ ദൂതുമായി......... എന്ന പാട്ടും പാടി മേഘത്തിൽ പാറി നടക്കുകയാണ്. ഡിവിഡൻഡ് ഈ വർഷം കൊടുക്കുമോ എന്ന് ദൈവത്തിന് അറിയാം. അവരുടെ ചുറ്റുമുള്ള കൊച്ചു കൊച്ചു സൊസൈറ്റികൾ ഡിവൈൻസോഫ്റ്റ് സോഫ്റ്റ്‌വെയർ ആണ് ഉപയോഗിക്കുന്നത്. ഓഡിറ്റർമാർ വന്ന് പറഞ്ഞു, ആ ബ്രൌസർ ബേസ്ഡ്   സോഫ്റ്റ്‌വെയർ ഓഡിറ്റ് ചെയ്തപ്പോൾ പ്രാന്ത് പിടിക്കാതിരുന്നത് അവരുടെ ഭാഗ്യം കൊണ്ടുമാത്രം. ഡിവൈൻ സോഫ്റ്റിൻടെ പ്രിൻറ്റ്ഔട്ട്, ഓഡിറ്റർക്ക് വലിയ ഇഷ്ടമാണ്. ഓഡിറ്റിംഗ് വളരെ പെട്ടെന്ന് തീർക്കാൻ അവർക്ക് സാധിക്കുകയും, അവരിൽ ചിലർ എന്നെ വിളിച്ചു അഭിനന്ദനമറിയിക്കാറുണ്ട്. ഞങ്ങളെ കളിയാക്കുന്നവരോട് എനിക്ക് പറയാൻ ഉള്ളത്, അപ്പം തിന്ന പോരെ, കുഴി എണ്ണണോ .

വേൾഡ് ഇലെ ഫാസ്റ്റ്സ്റ്റ് ഡാറ്റാബേസ് എൻജിനാണ്, ഡിവൈൻസോഫ്റ്റ് ഉപയോഗിക്കുന്നത്. ഈ സോഫ്റ്റ്‌വെയർ ക്‌ളൗഡിൽ ഇട്ടാൽ, ഈ സ്പീഡ് ലഭിക്കുകയില്ല. ഉദാഹരണത്തിന് ബെൻസ് കാർ 100 hour  സ്പീഡിൽ എത്താൻ കമ്പനി അവകാശപെടുന്നത് 3 സെക്കൻഡ്. ഈ ബെൻസ് കാർ, ഒരു  ലോറിയിൽ കയറ്റിയാൽ, മേൽ പറഞ്ഞ സ്പീഡ് പ്രതീക്ഷിക്കാമോ. എന്നാലും ചില തേർഡ് പാർട്ടി ടൂൾ ഉപയോഗിച്, ഈ സോഫ്റ്റ്‌വെയർഇൻടെ,  ഇപ്പോഴത്തെ പെർഫോർമൻസ് ക്‌ളൗടിൽ തരാൻ ഞങ്ങൾക്ക് സാധിക്കും .

ഒരു വാശിയിൽ കുളത്തിൽ ചാടിയാൽ, പല വാശി കാണിച്ചാൽ തിരിച്ചു കയറുക അത്രേ എളുപ്പമല്ല. പുതിയ ടെക്നോളജി അപ്ലൈ ചെയ്യുന്നതിന് മുൻപ്, നിങ്ങളുടെ കസ്റ്റമർ ന് കുറിച്ച് പഠിക്കുക. 90 % കസ്റ്റമർ മെട്രോ സിറ്റിയിൽ താമസിക്കുകയാണെങ്കിൽ, നിങ്ങൾ ചെലവ് കൂടിയ ടെക്നോളജി ഉപയോഗിച്ചാൽ, അതിൻടെ ചിലവ് അവരുടെ കൈയിൽ നിന്ന് ഈടാക്കാം .

പൊറോട്ട തട്ട് കടയിൽ നിന്നും, ഫൈവ് സ്റ്റാർ ഹോട്ടലിൽ നിന്നും ലഭ്യമാണ്. ഒരേ ഐറ്റത്തിന് കുറഞ്ഞ വിലയിലും, കൂടിയ വിലയിലും ലഭ്യമാണ്. രുചിയിൽ കുറച്ചു വ്യത്യാസമുണ്ടെങ്കിലും, രണ്ടിടത്തെ പൊറോട്ട കൊണ്ട് പാവപ്പെട്ടവനും പണക്കാർക്കും   വിശപ്പ് മാറ്റാം.

ഡിവൈൻ സോഫ്റ്റ് ഒരു തട്ട് കട പോലെയാണ്. ഫൈവ് സ്റ്റാർ ഹോട്ടലിൽ കിട്ടുന്ന എല്ലാ വിഭവങ്ങളും, അതിൻടെ ഗുണമേന്മ നിലനിർത്തികൊണ്ട്, ഫ്രീ ആയും വില കുറച്ചും ഇവിടെ ലഭ്യമാണ്. ഏതു അഡ്വാൻസ്ഡ് ടെക്നോളജി വന്നാലും, ലോകത്തിൻഡേ ഏതു കോണിൽ നിന്നും, പ്രത്യകിച് അമേരിക്കയിൽ നിന്നും എത്തിക്കാൻ ഞങ്ങൾക്ക് ടീമുണ്ട്. ഞങ്ങൾ ഒരു ബാങ്കിനെയും പുതിയ ടെക്നോളജി മേടിക്കാൻ നിർബന്ധിക്കാറില്ല. നല്ല ടെക്നോളോജി, അത് ബാങ്കിന് ഗുണം ഉണ്ട് എന്ന് ബോധ്യംവന്നാൽ മാത്രം, ഞങ്ങൾ നിങ്ങളെ സമിപികുകയുള്ളു. 

ഞങ്ങൾ മാരുതിയുടെ വിലയിൽ, ബെൻസ് കാർ ആണ് നിങ്ങൾക്ക് തന്നത്. മറ്റുള്ളവർ ബെൻസിൻടെ വിലയിൽ മാരുതി കാർ ആണ് വാങ്ങിയത്. മൈന്റെനൻസ് കോസ്റ്റ ചിലപ്പോൾ മറ്റുള്ളവരേക്കാൾ കുറച്ചു കൂടുതലാണ് എന്ന് നിങ്ങളിൽ ചിലർക്ക് തോന്നിയേക്കാം. മാരുതി പാർട്സിന്റെയ് വിലയ്ക്ക്, ബെൻസീൻടെ പാർട്സ് കിട്ടുകയില്ല. ബെൻസീൻടെ എൻജിൻ നിങ്ങളുടെ അശ്രദ്ധയിൽ മാത്രമെ കേടാവുകയുള്ളു . നല്ലവണ്ണം മൈൻറ്റൈൻ ചെയ്‌താൽ ഒരു നഷ്ടവും നിങ്ങൾക്ക് ഉണ്ടാവുകയില്ല .


എന്ന് ,

എം.ഡി 


Thursday, 21 January 2021

Don't Kill Divinesoft


 easyGAME 2021 launching freezed by Divinesoft Management.

Prize money cancelled.

Rs. 70,000 + Rs. 50,000 + Rs. 30,000 = Rs. 1,50,000 /-

Gold Coin exists.

Reason of cancellation was  due to complaints raised on Divinesoft Service.

എന്ത് പ്രശ്നംവന്നാലും ഗെയിം സ്റ്റാർട്ട് ചെയ്യും എന്ന് ഞാൻ നിങ്ങൾക്ക് വാക്ക് തന്നായിരുന്നു . ഈ ഗേമിൻടെ ഉദ്ദേശ്യം സോഫ്റ്റ്‌വെയർ നല്ല രീതിയിൽ കൊണ്ട് പോകുവാനും, ഡിവൈൻസോഫ്റ്റ് ആയി നല്ല ബന്ധം നിലനിർത്താനും വേണ്ടിയാണ്. പക്ഷെ ആദ്യ ഗെയിം കഴിഞ്ഞപ്പോൾ തന്നെ,  സ്ഥിതിഗതികൾ കൂടുതൽ വഷളാകുന്നത് എൻഡേ ശ്രദ്ധയിൽ വന്നു .

എം.ഡി ക്ക് പല പദ്ധതികൾ ബോര്ഡിണ്ടയ് മുമ്പിൽ അവതരിപ്പിക്കാം. ബോർഡ് പാസ്സാക്കിയാൽ മാത്രമെ അത് നടത്താൻ ഉള്ള അധികാരം എനിക്ക് ഉള്ളു. ബോർഡ് എം.ഡി ക്ക് ഒരു ബിസിനസ്സ് ടാർജെറ്റ് തരും. അത് ഫുൾഫിൽ ചെയ്താൽ മാത്രമെ, എൻടെ ഇഷ്ടങ്ങൾ സാധിപ്പിക്കാൻ പറ്റൂ .

നിങ്ങളിൽ ചിലർ എൻടെ ബിസിനസ്സ് ടാർജെറ്റ് കവർ ചെയ്യാൻ തടസ്സം ചെയ്യുന്നതായി ഞാൻ മനസിലാക്കി . ഒരു കമ്പനി വളരണമെങ്കിൽ , നല്ല റിവ്യൂസ്/പോസിറ്റീവ് ഫീഡ് ബാക്ക്  മാർക്കറ്റിൽ സംബാധിക്കണം .

ഞാൻ സ്റ്റാഫ് മീറ്റിങ് നടത്തുമ്പോൾ പറയാറുള്ളത് , ഒരുപാട് ഉയരങ്ങളിൽ എത്താൻ, ഒരുപാട് പടികൾ വേണം. ഓരോ പടികളും ഓരോ കസ്റ്റമർ ആയി കാണണം. ഉയരങ്ങളിൽ കയറാൻ എല്ലാ പടികളും അത്യാവശ്യമാണ് . ഒരൊ പടികളും ഒരേ അളവിൽ അല്ലെങ്കിൽ, ആ പടിയിൽ തട്ടി വീഴും . അത് കൊണ്ട് എല്ലാ കസ്റ്റമേറെയും ഒരു പോലെ കാണണം. കസ്റ്റമേറെ കളയാൻ നിമിഷങ്ങൾ മതി . നേടാൻ വർഷങ്ങൾ വേണം .

നിങ്ങളിൽ പലരോടും ഈ കമ്പനിയുടെ എം.ഡി ആരെന്ന് ചോദിച്ചാൽ ഉത്തരംമുട്ടും. ഡിവൈൻസോഫ്റ്റ് എം.ഡി എ.സി റൂമിൽ ഇരുന്നു കമാൻഡ് ചെയുന്ന എം.ഡി അല്ല. ഫീൽഡിൽ ഇറങ്ങി മറ്റുള്ള സ്റ്റാഫ് വർക്ക് ചെയുന്നത് പോലെ കഷ്ടപ്പെടുന്ന ഒരു എം.ഡി. ആണ്. ഇപ്പോഴും എം.ഡി യെക്കാൾ വിവരം സ്റ്റാഫിനാണ് എന്ന് വിശ്വസിക്കുന്ന ക്ലൈൻസുണ്ട് . എന്നിക്ക് അതിൽ പരാതി ഒന്നുമില്ല . ടെക്നോളജി സൈഡ് അറിയണമെങ്കിൽ എന്നെ തന്നെ ബന്ധപ്പെടണം . plane ഉണ്ടാക്കിയ വ്യക്‌തിയ്ക്കാൾ, കേമൻ പൈലറ്റ് ആണ് എന്ന് വിചാരിച്, കംപ്ലയിന്റ് പരിഹരിക്കാൻ പൈലറ്റ് ഇൻടെ പിന്നാലെ പോയാൽ എങ്ങനെ ഇരിക്കും. അത് കൊണ്ട് തലയും വാലും തിരിച്ചറിയുന്നത് നല്ലതായിരിക്കും.   എം.ഡി യെ  അന്വേഷിച്ചു ആരെങ്കിലും വന്നാൽ നിങ്ങൾ സ്റ്റാഫിൻടെ നമ്പർ കൊടുക്കും . സ്റ്റാഫ് മറന്നുപോയാൽ ആ കമ്യൂണിക്കേഷൻ നഷ്ടമാകും .

കഴിഞ്ഞ ദിവസം ഒരു ബാങ്കിൻടെ  ബോർഡ് മീറ്റിംഗിൽ വെച്ച്, എം.ഡി യെ/എന്നെ  ബാങ്കിൻടെ പ്രസിഡന്റ് വിളിച്ചു . നിങ്ങളുടെ സർവീസ് കിട്ടുന്നില്ല എന്ന് പറഞ്ഞു. ഞാൻ ചോദിച്ചു ഒരു സെർവിസും പെൻഡിങ് ഇല്ലലോ സാർ. നിങ്ങളുടെ സ്റ്റാഫ് ചൂടാകുന്നു എന്ന് ഒരു പരാതി ലഭിച്ചു. ഞാൻ പറഞ്ഞു , എൻടെ മേശ പുറത്തു വരാത്ത ഒരു പരാതി ബോർഡിൽ വന്നാൽ, അതിന് പ്രസക്തില്ലലോ സാർ. സെക്രട്ടറി ഇവിടെ ഉണ്ട് നിങ്ങൾ സംസാരിക്കൂ. ഞാൻ സെക്രെട്ടറി ആയി സംസാരിച്ചു പ്രശ്നങ്ങൾ പരിഹരിച്ചു.

പ്രിയ സെക്രെട്ടറിമാർ അറിയുന്നതിന്,

ഡിവൈൻസോഫ്റ്റ് സ്റ്റാഫായിട്ടല്ല, നിങ്ങൾ അഗ്രീമെൻറ് വെച്ചിരിക്കുന്നത്. നിങ്ങൾക്ക് നല്ല സേവനം ലഭിക്കുവാൻ വേണ്ടിയാണ് ഡിവൈൻസോഫ്റ്റ്, സ്റ്റാഫിന് നിയമിച്ചിരിക്കുന്നത്. സ്റ്റാഫിൻടെ ഭാഗത്തിന്ന് എന്തിങ്കിലും പരാതിയുണ്ടെങ്കിൽ അത് ആദ്യമറിയിക്കേണ്ടത് എം.ഡി. യെ ആണ്. എം.ഡി. ക്ക് പരിഹരിക്കാൻ പറ്റുന്നില്ലെങ്കിൽ, നിങ്ങള്ക്ക് ബോർഡിന് സമീപിക്കാം .

1 ) എഗ്രിമെന്റിൽ വ്യക്തമായി രേഖപെടുത്തിട്ടുണ്ട് , പ്രശ്നങ്ങൾ വരുമ്പോൾ അവിടെയും ഇവിടെയും പറഞ്ഞു നടക്കാതെ , ചർച്ച ചെയ്ത് പരിഹരിക്കണം . ഇരു കൂട്ടരുടെയും ബിസിനെസ്സ്ന്  ബാധിക്കുന്ന ഒരു തെറ്റായ പ്രചാരണവും, ഇരു കൂട്ടർ നടത്താൻ പാടില്ല .

2 ) സർവീസ് എടുക്കുമ്പോൾ ഇന്നലെ വന്ന ട്രെയിനിയെ കൊണ്ട് വിളിപ്പിക്കരുത് . വിളിപ്പിക്കുന്നതിന് മുൻപ്, അറ്റ്ലീസ്റ്റ് anydesk ID എടുക്കേണ്ടത് എങ്ങനെയാണ് എന്ന് ആദ്യം അവരെ പഠിപ്പിക്കണം. ഞങ്ങൾ ഏറ്റവും കൂടതൽ സമയം കളയുന്നത് അവിടെയാണ്. എട്ടും പൊട്ടും അറിയാത്തവരെ ഫോണിൽ കൂടി ട്രെയിനിങ് കൊടുക്കുന്നതിന് മുൻപായി, ഒരു ചെറിയ ട്രെയിനിംഗ് നിങ്ങൾ  കൊടുക്കുന്നത് ഓൺലൈൻ ട്രെയിനിങ് സുകുമമാക്കാൻ ഉപകരിക്കും. നിങ്ങൾക്ക് അറിയുന്ന ഒരു കാര്യം നിങ്ങൾ ഇരിക്കെ, ഞങ്ങളെ വിളിച്ചു ബിസ്സിയാക്കിയാൽ, അത് സെർവിസിനെ ബാധിക്കും .

3 ) ഓരോ സർവീസ് കാൾ ഞങ്ങൾ റെക്കോർഡ് ചെയുന്നുണ്ട്. മൂന്ന് ദിവസം വരേ ഞങ്ങൾ സൂക്ഷിക്കും . പരാതിയുണ്ടെങ്കിൽ മൂന്ന് ദിവസത്തിനുള്ളിൽ എം.ഡി. യെ അറിയിക്കണം. പറ്റുമെങ്കിൽ കാൾ റെക്കോർഡ് ചെയ്ത് എന്നെ അറിയിക്കുക . സ്റ്റാഫ് മോശമായി പെരുമാറി എന്ന് എം.ഡി ക്ക്  ബോധ്യമായാൽ ഒരു ഗോൾഡ് കോയിൻ /  Rs 5000, എം.ഡി. നിങ്ങളുടെ പേർസണൽ അക്കൗണ്ടിൽ ഫണ്ട് ട്രാൻസ്ഫെർ ചെയ്യും .

സർവീസ് സുകുമമാക്കാൻ ,

1 ) കോവിഡിന് ശേഷം , ഡിവൈൻ സോഫ്റ്റ് സ്റ്റാഫിന്ടെ പഴ്സണൽ നമ്പർ സർവീസ് സൈഡിൽ നിന്ന് പൂർണമായി ഒഴിവാക്കും . 

2 ) സർവീസ് കാൾ റെക്കോർഡിങ് ഒരു വർഷം വരെ സൂക്ഷിക്കും .

3 ) സ്റ്റാഫുകൾക്ക് എല്ലാ ഫിനാൻഷ്യൽ ഇയർ ക്ലൈന്റ് വീതിച്ചു കൊടുക്കും . ഈ വർഷം സർവീസ് ചെയ്ത സ്റ്റാഫ് ആയിരിക്കില്ല അടുത്ത വർഷം .

4 ) ഫോൺ എടുക്കുന്നില്ല എന്ന പരാതി ഒഴിവാക്കാൻ, കാൾ ലിസ്റ്റ് എല്ലാ മാസവും ചെക്ക് ചെയ്യും  .

5 ) whatsapp ചാറ്റിങ് പ്ലസ് sms സർവീസ് ബുക്കിങ് ഉടനെ ആരംഭിക്കും 

ഞങ്ങൾ വളർന്നപ്പോൾ അഹങ്കാരികളായി എന്ന് ചിലർ വിചാരിക്കുന്നത് പൂർണമായി തെറ്റാണു. വളർന്നപ്പോൾ ഞങ്ങൾ പ്രായമായി പോയി. ഇതാണ് സത്യം. സൂസി മാഡം വർക്ക്‌ പിടിക്കാൻ വന്നപ്പോൾ വളരെ സ്നേഹമായിരുന്നു , ഇപ്പോൾ ചൂടാകുന്നു എന്ന് ചിലർ പറയുന്നു. ചൂടാകുന്നതല്ല ബാലൻസ് പോയിട്ട് ചെവിക്കു ഓപ്പറേഷൻ ചെയ്ത് കേൾവി കുറവ് വന്നിട്ടുണ്ട് . കേൾവി കുറവ് വരുമ്പോൾ അറിയാതെ ഒച്ചത്തിൽ സംസാരിക്കുന്നതാണ് . കൂടാതെ ഈ കോവിഡ് സമയത്തു മറ്റുള്ളവർ ചെയ്‌ത്‌ കൊണ്ടിരുന്ന എല്ലാ ജോലികൾ ഒറ്റയ്ക്കു ചെയുമ്പോൾ അതിൻടെ സ്‌ട്രെയിൻ വേറെ . 

നല്ല സേവനം തരാൻ ഞാൻ കടപ്പെട്ടവനാണ് . നിങ്ങളെ ഏതെങ്കിലും വിധത്തിൽ ഞങ്ങൾ ബുദ്ധിമുട്ടിച്ചിട്ടുണ്ടെകിൽ, എം.ഡി. ഡിവൈൻ സോഫ്റ്റിൻടെ പേരിൽ മാപ്പ് ചോദിക്കുന്നു . 


എന്ന് 

എം.ഡി