Monday, 19 April 2021

Sorry, Divinesoft don't know magic

 


പ്രിയ ഇ.ബി യൂസേഴ്സ് ,

ചില സെർവീസുകൾ എന്ടെയും നിങ്ങളുടെയും വിലപ്പെട്ട`സമയം കളയാതിരിക്കാൻ തായേ പറയുന്ന നിർദേശങ്ങൾ പാലിക്കുക .


1  കോർബാങ്കിങ് ചെയുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ 

എ)  നിങ്ങളുടെ ബ്രാഞ്ചിൽ കോർബാങ്കിങ്ളുടെ ഒരു ഇടപാട് നടത്തിയാൽ ഒരു സ്ലിപ് പ്രിന്റൗട്ട് ചെയ്ത വരുന്നത് നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടാകുമലോ . ഈ സ്ലിപ് മാനേജർ നിമിഷങ്ങൾക്കുള്ളിൽ ആ ട്രാൻസാക്ഷൻ വെരിഫൈ ചെയ്യണം , കിലോമീറ്റർ ദൂരെ നിന്ന് ഒരു ട്രാൻസാക്ഷൻ ചെയുമ്പോൾ ഡാറ്റ ലോസ്സ് സംഭവിക്കാം .

ബി) കോർബാങ്കിങ് ചെയ്ത ബ്രാഞ്ച് ആ ട്രാൻസാക്ഷൻ സക്‌സസ് ആണോ അല്ലയോ എന്ന മെസ്സേജ് ലഭിച്ചോ എന്ന് ഉറപ്പ് വരുത്തണം . മെസ്സേജ് കിട്ടില്ലെങ്കിൽ , ആ അക്കൗണ്ട് ഒന്നുകൂടി ലോഡ് ചെയ്യണം .

2 കോവിഡ് പ്രശ്നം രൂക്ഷമാകുന്നത് കൊണ്ട് വർക്ക് @ ഹോം പ്രോസസ്സ് തുടരാൻ ഞങ്ങൾ നിർബന്ധിതമാകുകയാണ് . ഇതു മൂലം എം.ഡി. ക്ക് പ്ലസ് സൂസി മാമന്  അമിത ജോലി ഭാരം ഉണ്ടായിരികുകയാണ് . ജി.സ്.ടി. ഫൈലിംഗ് എല്ലാ മാസവും 20 തിയതിക്കുള്ളിൽ ഫയൽ ചെയ്യണം , ട്രായ് ടെലികോം ഡിപ്പാർട്മെന്റിന്റെയ്  പുതിയ നിയമമൂലം അപ്പ്രൂവൽ കിട്ടാത്ത ഒരു സ്.എം.സ്. ഡിവൈനെസോഫ്റ് സെർവേരിലൂടെ  ഡെലിവറി ചെയാൻ പറ്റുകയില്ല , അങ്ങനെ പല വിത പ്രശ്നങ്ങൾക്കിടെയിലുടെ ഞങ്ങൾ പോകുകയാണ് .

3 ദൈവത്തെ ഓർത്തു സർവീസ് സൈഡിലുള്ള സ്റ്റാഫുകളോട് ചൂടാകാതിരിക്കുക . സ്റ്റാഫുകൾ  പലർക്കും തല ചുറ്റൽ ഉണ്ടാകുന്നു . ഇത് ടെൻഷൻ മൂലമാണ് എന്നാണ് ഡോക്ടർ പറയുന്നത് . എൻടെ നമ്പറിൽ വരുന്ന കോളുകൾ സർവീസ് ലൈനിലേക് ഓട്ടോ ട്രാൻസ്ഫർ ചെയ്‌പ്പെടും . സ്റ്റാഫുകൾ കാൾ ചെയുമ്പോൾ ഫോൺ റിജെക്ട് ചെയ്യുകയും , എം.ഡി. എന്താ ഫോൺ എടുക്കില്ലേ എന്ന് ചോദിച്ചു ചുടാകുകയും ചെയ്താൽ സ്റ്റാഫ്‌കൾക്കു എക്സ്പീരിയൻസ് കിട്ടണമെങ്കിൽ നിങ്ങളുടെ സഹകരണം അത്യാവശ്യമാണ് .

എല്ലാ സർവീസ് എം.ഡി. ക്  അറിയുന്നത് കൊണ്ട് സർവീസ് ലൈനിൽ വിളിക്കുന്നതിനു പകരം , എം.ഡി. യെ വിളിച് സർവീസ് ചെയ്യിപ്പിച്ചാൽ നാളെ സർവീസ് ടീമിന് ഇൻഡിപെൻഡന്റായി സർവീസ് ചെയ്ത് തരാൻ സാധിക്കുകയില്ല . എനിക്ക് വരുന്ന 90 % സർവീസ് വളരെ നിസ്സാരപ്പെട്ടതും അത് സർവീസ് സൈഡിന് ചെയാവുന്നതുമാണ് .

ഡേയെണ്ടാകുമ്പോൾ എല്ലാ സർവീസ് ടീമുകളും അവരുടെ സർവീസ് റിപ്പോർട്ട് അപ്‌ലോഡ് ചെയുമ്പോൾ ചില സ്റ്റാഫുകൾക്ക് നോ സർവീസ് എന്ന് രേഖപ്പെടുത്തുമ്പോൾ അവർക്കു മാനസികമായി ബുദ്ധിമുട്ടുണ്ടാകുന്നതായി എനിക്ക് ഫീൽ ചെയ്യാറുണ്ട്. അതുകൊണ്ടു നിസാരമായ സർവീസ് വരുമ്പോൾ നിങ്ങൾ സ്റ്റാനി ആൻഡ് അംബിക എന്ന നമ്പറിൽ കൂടി വിളിച്ചു സർവീസ് എടുക്കുമ്പോൾ അവർക്കും ഒരു സാറ്റിസ്ഫാക്ഷൻ ഫീലിങ് ഉണ്ടാകും 

എൻടെ സർവീസ് നിര്ബന്ധമായി വേണ്ടവർ അംബികയുടെ നമ്പറിൽ വിളിച്ചു ബുക്ക് ചെയ്യാവുന്നതാണ് , ഞാൻ അവൈലബിൾ ആണെങ്കിൽ ഓൺലൈൻ ഇൽ വരാം .

3 നിങ്ങളുടെ ബാങ്കിൽ നടന്ന ട്രാൻസാക്ഷൻ ഉറവിടം ചോദിച്ചു ഞങ്ങളെ വിളിച്ചു ശല്യപെടുത്തരുത് . ഒരു പ്രിൻറ് ജനറേറ്റ എടുത്തിട്ട് ആ യൂസർ എടുത്തിട്ടില്ല പിന്നേ എങ്ങനെ പ്രിന്റ് വന്ന് എന്നൊക്കെ ചോദിച്ചു എന്നെ വിളിച്ചാൽ ഞാൻ മാജിക് ഒന്നും പഠിച്ചിട്ടില്ല അത് തെളിയിക്കാൻ . ആരുടെ പേര് ആ പ്രിന്റിലുണ്ടോ ആ വ്യക്തി ഉത്തരവാദിത്തം എട്ടിലെങ്കിൽ പോലും അയാൾ ആണ് അതിൻടെ ഉത്തരം പറയേണ്ടത് .

4 ഡിവൈനെസോഫ്റ് സോഫ്റ്റ്‌വെയർ ഡബിൾ ലെഡ്ജർ സിസ്റ്റമാണ് യൂസ് ചെയുന്നത് . ലെഡ്ജറിൽ ഉണ്ട് ഡേബൂക്കിൽ ഇല്ല . ഡിസ്‌കിൽ സേവ് ചെയുന്നത് വിൻഡോസാണ് . പല ടെക്നിക്കൽ റീസൺ കൊണ്ട് ടാറ്റ മിസ്സിംഗ് സംഭവിക്കാം . അത് കൊണ്ടാണ് നിങ്ങൾ ഡേബൂക് ക്ലോസ് ചെയുമ്പോൾ ക്വിക് റ്റാളി റൺ ചെയ്ത നോക്കണം എന്ന് പറയുന്നത് .

5 പെൻഡ്രൈവ് ബാക്കപ്പ് എടുക്കാതെ പോകുന്നത് ഞങ്ങളുടെ ശ്രദ്ധയിൽ വന്നിട്ടുണ്ട് . മാർക്കറ്റിൽ ടാറ്റ ട്രാൻസ്ഫർ റേറ്റ് സ്പീഡുള്ള പെൻഡ്രൈവ് ലഭ്യമാണ് ഓരോ വർഷം ഡാറ്റ കൂടുകയാണ് , അത് കൊണ്ട് സ്പീഡ് കൂടിയ പെൻഡ്രൈവ് വാങ്ങിക്കുക , ഇപ്പോൾ ബാക്കപ്പ് ടൈം 15 മിനുറ്റിൽ കൂടുതൽ എടുക്കുകയാണെങ്കിൽ ഞങ്ങളെ അറിയിക്കുക 

6 ഞങ്ങളുടെ അനുമതി ഇല്ലാതെ ഹാർഡ്‌വേർ ടീമിൻടെ ഉപദേശം കേട്ട് ആന്റ്റി വൈറസ് മാറ്റുന്നത് സോഫ്റ്റ്‌വെയർ പെർഫോമൻസിനും ടാറ്റ ലോസിനും കാരണമാകും . ഞങ്ങളുടെ കൺസൾറ്റഷൻ ഇല്ലാതെ നിങ്ങൾ ഹാർഡ്‌വെയർ ഓർ പ്രിൻറർ എടുക്കരുത് . 

No comments:

Post a Comment